Friday, July 04, 2014

OUR SCHOOL








ഒളവറ സങ്കേത ജി യു പി സ്കൂള്‍


 

......ഭൂമിയ്ക്കൊരു കുട........







BLEND പരിശീലനത്തിന് തുടക്കമായി.

DIETകാസറഗോഡ് ആവിഷ്‌കരിച്ച innovative programme ബ്ലന്റിന്റെ (BLENT- Blog for Dynamic Educational Network) ചെറുവത്തൂര്‍ സബ്‌ജില്ലാ തല ഉദ്ഘാടനം ഡയറ്റ് ഫാക്കള്‍റ്റി ശ്രീ.രാമനാഥന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ശ്രീ.ശശിധരന്‍ അടിയോടി നിര്‍വ്വഹിച്ചു.RP മാരായ ശ്രീ.മനോജ് കുമാര്‍ മാസ്റ്റര്‍, ശ്രീ.വിനോദ് കുമാര്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ഡയറ്റ് ഫാക്കള്‍റ്റി ശ്രീ. വിനോദ് കുമാര്‍ മാസ്റ്റര്‍ ക്ളാസ്സ് സന്ദര്‍ശിച്ചു.




സാക്ഷരം പരിപാടിയുടെ സ്കൂള്‍തല ഉദ്ഘാടനം തൃക്കരിപ്പൂര്‍ ഗ്രാമപ‌ഞ്ചായത്ത് മെമ്പര്‍ ശ്രീ ടി.വി.പ്രഭാകരന്‍  സാക്ഷരംകൈപ്പുസ്തകവും വര്‍ക്ക് ഷീറ്റുകളും ഹെഡ്മാസ്റ്റര്‍ ശ്രീ വിജയന്‍മാസ്റ്റര്‍ക്കു നല്‍കി നിര്‍വ്വഹിക്കുന്നു.



                                           2015-16   പ്രവേശനോത്സവം







School Level Metric Mela















No comments:

Post a Comment